നമസ്കാരം, ഞാന്‍ വിനീഷ്‌ മോഹന്‍. എന്റെ ഈ ചെറിയ വെബ്‌ സൈറ്റിലെക്ക്‌ എല്ലാവര്‍ക്കും സ്വാഗതം.

കോടംതുരുത്ത്‌ എന്ന ഗ്രാമത്തിലാണു ഞാന്‍ ജനിച്ചത്‌. ഗവ. വാണി വിലാസം, കോടംതുരുത്ത്‌ എന്ന സ്കൂളിലായിരുന്നു ഞാന്‍ പത്താം തരം വരെ പഠനം. മസ്റ്റേഴ്സിലായിരുന്നു കോളേജ്‌ വിദ്യഭ്യാസം.